കൊല്ലം. ജില്ലാ ജയിലിന് സമീപം ആൽമരത്തിന്റെ വൻ ശിഖരം ഒടിഞ്ഞുവീണു. യാത്രക്കാരന് പരിക്ക്.
കാറും ഓട്ടോറിക്ഷയും സ്കൂട്ടറും മരത്തിനടിയിൽപ്പെട്ടു. കാറിലെയും ഓട്ടോറിക്ഷയിലെയും യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. സംഭവം രാത്രി 8 മണിയോടെ.

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈദ്യുതി ഇല്ലാഞ്ഞതിനാല്‍ ഇരുട്ടിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.