മീൻ പിടിക്കാൻ പോയ യുവാവിനെ തോടിന് സമീപമുളള വയലില്‍ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

പത്തനാപുരം .മീൻ പിടിക്കാൻ പോയ യുവാവിനെ തോടിന് സമീപമുളള വയലില്‍ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം അലിമുക്ക് പള്ളിമേലേതിൽ സ്വദേശി സഹദേവനെ(29)യാണ് ദുരൂഹ സാഹചര്യത്തിൽ വെട്ടി തിട്ടപണ്ഡക ശാല വയലിൻ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് 4 മണിക്ക് വീട്ടിൽ നിന്ന് മീൻ പിടിക്കാൻ പോയതാണ് സഹദേവൻ