രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യംകോൺഗ്രസ്സ് പ്രകടനം നടത്തി

Advertisement


ശാസ്താംകോട്ട. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനു മെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വൽ ശാസ്താംകോട്ടയിൽ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ , തുണ്ടിൽ നാഷാദ്, തോമസ് വൈദ്യൻ, വിദ്യാരംഭംജയകുമാർ , സോമൻ പിള്ള കോട്ട വിള, സുരേഷ് ചന്ദ്രൻ , വൈ. നജിം, വർഗ്ഗീസ് തരകൻ,ഗോപൻ കരിന്തോട്ടു വ , റഷീദ് ശാസ്താംകോട്ട, ജോൺസൻ വൈദ്യൻ, അബ്ദുൽ സലാം, ഐ.ഷാനവാസ്, നാദിർ ഷ കാരൂർക്കാവ്, അബ്ദുളള, ഷിഹാബ് മുല്ലപ്പള്ളി, റഷീദ് പള്ളിശ്ശേരി ക്കൽ,എസ്.എ.നിസാർ ഷീജ ഭാസ്ക്കർ, ദുലാരി , നൂർ ജഹാൻ, തുടങ്ങിയവർ പ്രസംഗിച്ചു.