LIC ബിസിനസ് പ്രൊമോട്ടര്‍

Advertisement

കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ LIC Of India Business Promoters നെ (Part time/Full time) തെരെഞ്ഞെടുക്കുന്നതിനു വേണ്ടി സർട്ടിഫിക്കറ്റ് പരിശോധനയും, ഇന്റർവ്യൂവും നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

സ്ഥലം: LIC ബ്രാഞ്ച് ഓഫീസ്, കരുനാഗപ്പള്ളി
തീയതി: 13.07.23 വ്യാഴം.
സമയം: 10 AM-1PM.

തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ ചുവടെ

*Monthly income
*Gratuity 3 lakhs
*Pension (contributory)
*Interest free housing,vehicle loans
*Club Memberships
*Foreign tours etc etc

ഹാജരാക്കേണ്ട രേഖകൾ
SSLC,Aadhar,Pancard, Bank Passbook copy,2 photoes,150 Rs IRDA registration Fee.

Contact Development Officer for interview slot 9496106034

Advertisement