NewsLocal വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരസിച്ചാല്‍ കര്‍ശന നടപടി July 26, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍സെഷന്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. കണ്‍സെഷന്‍ നിരസിക്കുന്ന ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. Advertisement