തുരുത്തിക്കര ഇഞ്ചേലയ്യത്ത് ചെല്ലപ്പൻ സഖാവ് നിര്യാതനായി

Advertisement

കുന്നത്തുർ: തുരുത്തിക്കര ഇഞ്ചേലയ്യത്ത് വീട്ടിൽ ഇ.ചെല്ലപ്പൻ (70) ( ചെല്ലപ്പൻ സഖാവ്) നിര്യാതനായി.സി പി ഐ എം മുൻ കുന്നത്തുർ ലോക്കൽ കമ്മിറ്റി അംഗവും, ദേശാഭിമാനി മുൻ ഏജൻറും ആയിരുന്നു. ഭാര്യ .തങ്കമ്മ, മകൾ:ചിത്ര, മരുമകൻ :പ്രസാദ്
സംസ്ക്കാരം നാളെ ( 28/07/2023 വെള്ളി) ഉച്ചയ്ക്ക് ഒന്നിന് ചാത്താകുളം ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.