ആർ എസ് പി മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിന്‍റെ ഭാര്യ ഉസൈബ ബീവി (65)നിര്യാതയായി

Advertisement

കൊല്ലം.ആർ എസ് പി മുൻ സംസ്ഥാന സെക്രട്ടറിയും
യു ടി യു സി ദേശീയ പ്രസിഡന്റുമായ എ എ അസീസിന്‍റെ ഭാര്യ ഉസൈബ ബീവി (65)നിര്യാതയായി

കബറടക്കം 4-8-23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഉമയനല്ലൂർ ജുമാ മസ്ജിദിൽ