മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു

Advertisement

കരുനാഗപ്പള്ളി .മസ്കറ്റിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഇടക്കുളങ്ങര മുഴങ്ങോടി പുത്തൻവീട്ടിൽ ഷാജഹാൻ( ഷാജി-52)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 7 മണിയോടെ മൃതദേഹംവീട്ടിലെത്തിക്കുകയും 9 മണിക്ക് വെളുത്ത മണൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തപ്പെടും