അഞ്ചലിൽ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു, സിസി ടിവിദൃശ്യം പുറത്ത്

Advertisement

അഞ്ചൽ. വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.അഞ്ചൽ അഗസ്ത്യകോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്

വശത്തേക്ക് തിരിച്ച കാറുമായി സ്കൂട്ടർ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. രണ്ടു പേർക്ക് പരിക്കേറ്റു