ഇന്ന് ജില്ലയിലുടനീളം വാഹന പരിശോധന

Advertisement

ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുള്ള കേന്ദ്രമോട്ടോര്‍വാഹന ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ച എല്ലാത്തരം വാഹനങ്ങളിലും ഡ്രൈവര്‍മാര്‍/ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് യാത്ര ചെയ്യുന്നതായി ഉറപ്പാക്കാന്‍  ഇന്ന് ജില്ലയിലുടനീളം വാഹന പരിശോധന നടത്തും. മീഡിയം/ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍/ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

2 COMMENTS

Comments are closed.