കേരള കോഓപ്പറെറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ വിളബരജാഥ ഫ്ലാഗോഫ് ചെയ്തു

Advertisement

കൊല്ലം.കേരള കോഓപ്പറെറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ വിളബരജാഥ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി ഫ്ലാഗോഫ് ചെയ്തു,സംസ്ഥാന സെക്രട്ടറി പ്രേംകുമാർ, ജില്ലാപ്രസിഡന്റ് പുതുക്കാട്ട് ശ്രീകുമാർ, സെക്രട്ടറി ഓമനക്കുട്ടൻ, എംഎം സാദിക്ക്,തഹാഖാൻ, അനീഷ് എ നായർ, ബിനുലാൽ,രാജീവ്‌, സുനിൽ, തുളസിഭായ്, ശ്രീലത, സോജി ടി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.