ഓച്ചിറ.പതിനേഴ് വയസ് മാത്രം പ്രായമുള്ള ഓച്ചിറ സ്വദേശിനിയായ പെൺകുട്ടിയെ Wifi കണക്ഷൻ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വെള്ള ഇന്നോവ കാറിൽ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ടുജെട്ടിക്കടുത്ത് വച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ച കേസിലാണ് ഓച്ചിറ വില്ലേജിൽ വയനകം മുറിയിൽ രാധാഭവനത്തിൽ അമ്മിണി എന്നു വിളിക്കുന്ന രാഹുൽ (28), കൊല്ലം ജില്ലയിൽ തഴവ വില്ലേജിൽ തഴവ വടക്ക് മുറിയിൽ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ് (39) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.