സ്വാതന്ത്യദിനാഘോഷവും സ്വാതന്ത്യദിന സന്ദേശ റാലിയും സംഘടിപ്പിച്ചു

Advertisement

പോരുവഴി. ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സ്വാതന്ത്യദിനാഘോഷവും സ്വാതന്ത്യദിന സന്ദേശ റാലിയും സംഘ ടിപ്പിച്ചു
പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഭാരതത്തിൻ്റെ 76 മത് സ്വാതന്ത്യദിന ഘോഷം വിവിധ പരിപാടികളോടെ അഘോഷിച്ചു .പി .റ്റി.എ പ്രസിഡൻ്റ് അർത്തിയിൽ സമീറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ
ജി.ശ്രീധരൻ പിള്ള പതാക ഉയർത്തി സ്കൂൾ ഹെഡ്മിസ്ഡ്രസ് ശ്രീമതി ബിന്ദു സ്വാതന്ത്യദിന സന്ദേഷം നൽകി തുടർന്ന്, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിനു മംഗലത്ത് ജില്ലാ പഞ്ചായത്ത് മെംബർ ശ്രീമതി ശ്യാമളയമ്മ, വാർഡ് മെംബർ ബിനു ഐ നായർ, റഷീദാസജീവ് ,അയന്തിയിൽ അനീഷ് ,സജി വട്ടവിള ,നാസർ മൂലത്തറയിൽ , ചക്കുവള്ളി നസീർ,നൗഷാദ് .റ്റി.എസ് ,ഷംല, ഷീനാമോൾ, ജിൻസി ഷിജു ,സരിത, റെജീന, ബുഷറ, ജൈനി ജോസ് ,സുഫൈദി അര്‍ത്തിയിൽ അൻസാരി,ലേഖ ശങ്കർ ,അശ്വതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .വർണ്ണശബളമായ സ്വാതന്ത്യദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.