കോവൂർ തണൽ സൗഹൃദവേദിക്ക്മൈനാഗപ്പള്ളി ആറ്റുപുറം ഓട്ടോറിക്ഷ തൊഴിലാളികൾ സംഭാവന നൽകി

Advertisement

മൈനാഗപ്പള്ളി:കഴിഞ്ഞ മാസം റോഡ് അപകടത്തിൽ മരണപെട്ട 13-ാം വാർഡിലെ മണ്ടോടിൽ ഭാഗത്തു താമസിക്കുന്ന ഒരു മരം കയറ്റ തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങായി മൈനാഗപ്പള്ളി തണൽ സൗഹൃദവേദി യുടെ നേതൃത്വത്തിൽ വീട് വാങ്ങി നൽകുന്നു. ഇതിനു വേണ്ടി ആറ്റുപ്പുറം ഓട്ടോറിക്ഷ തെഴിലാളി കൾ തണൽ സൗഹൃദവേദിക്ക് സംഭാവന നൽകിയ ചെയർമാൻ ബിനോയ്‌ ജോർജ് സംഭാവന കൈപറ്റി. സുകു,ജോർജ് കുട്ടി രാധാകൃഷ്ണൻ, പ്രതീഷ്,ചന്ദ്രശേഖരൻ മിറഷ്,ബേബി, കുഞ്ഞുമോൻ,സനിൽ സന്തോഷ്‌,ഷിനു രാജൻ കുഞ്ഞുമോൻ,കോശി സന്ധ്യ രാധാകൃഷ്ണൻ, സുബി സജിത്ത്,ബാബു കളത്തിൽ,എന്നിവർ പങ്കെടുത്തു.