വികാസിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരകളി വിജയികളെ പ്രഖ്യാപിച്ചു

Advertisement

ചവറ. വികാസിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനത്തിന് തഴവ മണപ്പള്ളി ദശപുഷ്പം ടീം അർഹത നേടി. 10001 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം മൈനാഗപ്പള്ളി ശിവപാർവ്വതിക്കും മൂന്നാം സ്ഥാനം കൈതമഠം ശ്രീ ഭദ്ര സമിതി ക്കും ആണ്.