ഫർണിച്ചർ വാങ്ങാനെത്തി, ലിഫ്റ്റ് വിടവിലൂടെ വീണ് യുവാവ് മരിച്ചു

Advertisement

കൊല്ലം. ചടയമംഗലത്ത് ഫർണിച്ചർ കടയുടെ ഒന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു


കടന്നൂർ സ്വദേശി രാജീവ് (46) ആണ് മരിച്ചത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു


കഴിഞ്ഞ ഞായറാഴ്ച ഫർണീച്ചർ വാങ്ങാൻ എത്തിയപ്പോഴാണ് ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ തലയിടിച്ച് നിലത്ത് വീണത്

ഭാര്യയുടേയും മകളുടേയും മുൻപിൽ വച്ചായിരുന്നു അപകടം.മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു

Advertisement