NewsLocalObituary മുതുപിലാക്കാട് പടിഞ്ഞാറ് കലാമന്ദിരത്തിൽ രത്നമ്മയമ്മ നിര്യാതയായി September 6, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് കലാമന്ദിരത്തിൽ (കാക്കര) പരേതനായ അയ്യപ്പൻ പിള്ളയുടെ ഭാര്യ രത്നമ്മയമ്മ (65) നിര്യാതയായി. സഞ്ചയനം 11 ന് രാവിലെ 8 മണിയ്ക്ക്മക്കൾ: ശ്രീകല, ശ്രീകുമാർ (ബാബുക്കുട്ടൻ )മരുമക്കൾ :അജികുമാർ, രാജി കൃഷ്ണ