ഓച്ചിറയില്‍ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

Advertisement

ഓച്ചിറ.അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ തഴക്കുഴി റെയിൽവേ ക്രോസിന് സമീപമാണ് ഇന്നലെ രാത്രി അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഏകദേശം 45 വയസ്സോളം പ്രായം തോന്നുന്ന ആളിൻ്റേ മൃതദേഹം ഓച്ചിറ പോലീസ് എത്തി കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി കറുത്ത കൈലിയും വെള്ള ഷർട്ടും ആണ് വേഷം