NewsLocalLifestyleTravel തിരുവനന്തപുരത്ത് കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവറെ പോലീസ് പിടികൂടി October 18, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം: പോത്തൻകോട് ഗവ. യുപി സ്‌കൂളിലെ താത്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പോലീസ് പിടികൂടി. അയൂരിപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും പോലീസ് കണ്ടെടുത്തു.