ചവറ വികാസിൽ വിദ്യാരംഭം

Advertisement

ചവറ. വികാസിന്റെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങ് നടക്കും. രാവിലെ എട്ടിന് തുടങ്ങും. എഴുത്തുകാരായ ഡോ. കെ.ബി. ശെൽവ മണി, ഹരി കുറിശ്ശേരി, നിലത്തെഴുത്ത് അധ്യാപിക കമലമ്മ എന്നിവർ പങ്കെടുക്കുന്നു.വിദ്യാരംഭത്തിൽ പങ്കെടുക്കുവാൻ 23 തിങ്കളാഴ്ച രാവിലെ വരെ പേര് രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നതിന്- 80 89 66 28 75, 94 95 70 12 83