കണ്ണനല്ലൂരില്‍ മതിൽ ഇടിഞ്ഞു വീണ് യുവതി മരിച്ചു

Advertisement

കൊല്ലം . മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മതിലിടിഞ്ഞ് വീണ് വീട്ടമ്മയായ യുവതി മരിച്ചു

പള്ളിവടക്കേതിൽ ആമിന ( 45 ) ആണ് മരിച്ചത്. കനത്ത മഴക്കിടയിലാണ് അപകടം.

Advertisement