പോരുവഴിയിൽ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു;വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Advertisement

പോരുവഴി. ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു.ചാലുംപാട് വടക്കതിൽ രാജന്റെ വീടാണ് തകർന്നത്.ഞായറാഴ്ച പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്.കാലപ്പഴക്കം ചെന്ന വീടിന്റെ ഓടിട്ട മേൽക്കൂരയാണ് നിലം പതിച്ചത്.സംഭവ സമയം
വീടിനകത്ത് രാജനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും ഇവർ അടുക്കള ഭാഗം വഴി ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു.

Advertisement