വികാസ് ആഭിമുഖ്യത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു

Advertisement

ചവറ. വികാസ് കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു.
നിരൂപകന്‍ ഡോ.കെ.ബി സെൽവമണി,നോവലിസ്റ്റ് ഹരികുറിശ്ശേരി എന്നിവർ കുരുന്നുകളെ ആദ്യാക്ഷരം കുറിച്ചു.
നിരവധികുരുന്നുകള്‍ വിദ്യാരംഭത്തിൽ പങ്കെടുത്തു
വികാസ് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ സ്വാഗതവും, സെക്രട്ടറി അനന്തു എം.എൻ നന്ദിയും പറഞ്ഞു.