കുളത്തിൽ വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം

Advertisement

പെരുമ്പാവൂർ. ചെമ്പറക്കി നടക്കാവിൽ കുളത്തിൽ വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം.ചെമ്പാക്കി നടക്കാവ് സ്വദേശി വീരാന്റെ മകൻ ഉനൈസ് ആണ് മരിച്ചത്.
പാടത്ത് ബന്ധുവിനോടൊപ്പം പോയ ബാലൻ സമീപത്തെ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു.കുട്ടിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.