ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തടത്തിലഴികത്ത്സലിം എം .എസ് നിര്യാതനായി

Advertisement

ശാസ്താംകോട്ട : പള്ളിശ്ശേ
രിക്കൽ , തടത്തിലഴികത്ത്
സലിം എം എസ് 67 ( റിട്ട : ഓഫീസ് സൂപ്രണ്ട് . ഇ എസ്) നിര്യാതനായി . ഭാര്യ: ഷംല , മക്കൾ: സലീഹാ സലിം ( നഴ്സിംഗ് ഓഫീസർ, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം , ശൂരനാട് നോർത്ത് ) . ഹിലാൽ സലിം. മരുമകൻ : വൈ . മുനീർ ( സീനിയർ ക്ലാർക്ക് , താലൂക്ക് ഓഫീസ് , കരുനാഗപ്പള്ളി ) .