ശാസ്താംകോട്ട സബ് ജില്ലാ ബോക്സിങ് സെലക്ഷൻ ട്രയൽസ്

Advertisement

ശാസ്താംകോട്ട . 65-മത് ശാസ്താംകോട്ട സബ് ജില്ല ബോക്സിങ് സെലക്ഷൻ ട്രയൽസ്
മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിൽ നടന്നു.വിവിധ കാറ്റഗറികളിലായി ശാസ്താംകോട്ട ഉപജില്ലയിൽ നിന്നും 8 കുട്ടികൾ ജില്ലാ സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിലേക്ക് യോഗ്യത നേടി.ജൂനിയർ ബോയ്സ് വിഭാഗത്തിൽ 63 കെ.ജി കാറ്റഗറിയിൽ
മുഹമ്മദ് ആസിഫ്,66 കെ.ജി കാറ്റഗറിയിൽ അനാൾഡ്രിൻ,54 കെ.ജി കാറ്റഗറിയിൽ ഇന്ദ്രജിത്ത് ദേവ്,70 കെ.ജി കാറ്റഗറിയിൽ ജാനസ്,80 കെ.ജി കാറ്റഗറിയിൽ ശ്രീദത്ത്,സീനിയർ ബോയ്സ് വിഭാഗത്തിൽ 64 കെ.ജി കാറ്റഗറിയിൽ മുഹമ്മദ് യാസിൻ,69 കെ.ജി കാറ്റഗറിയിൽ മിഥുൻ കൃഷ്ണൻ എന്നിവരാണ് ജില്ലാ സ്കൂൾ ഗെയിംസ് ബോക്സിങ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.