ഗൃഹനാഥൻ തെങ്ങിൽ നിന്ന് വീണു മരിച്ചു

Advertisement

കുണ്ടറ : കരിപ്പുറം കൊല്ലൂർകോണം നടയറ പുത്തൻ വീട്ടിൽ ബാബു(50) തെങ്ങിൽ നിന്നും വീണു മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ- വിജയമ്മ, മക്കൾ : അഞ്ജു (എസ്.സി പ്രമോട്ടർ, ചിറ്റുമല ബ്ലോക്ക്), അനു. മരുമകൻ : ഗിരീഷ്.