സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Advertisement

ഇരവിപുരം: സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പേരയം പുതുച്ചിറ ആറാട്ട് ക്ഷേത്രത്തിന് സമീപം ഇടച്ചേരി വീട്ടിൽ അമാനുള്ളയുടെയും നെജ്മയുടെയും മകൻ യാസീൻ  (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദേശീയപാതയിൽ പോളയത്തോട്ടിലായിരുന്നു അപകടം. ഇലക്ട്രിക് ജോലി ചെയ്തുവരികയായിരുന്നു