ശൂരനാട് . സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുന്നത് ജനാധിപത്യ സർക്കാരുകൾക്ക് ഭൂഷണമല്ലെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ് കുഞ്ഞ് അഭിപ്രായപ്പെട്ടു.അസോസിയേഷൻ ശൂരനാട് തെക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് പി.ജോർജ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി, സെക്രട്ടറി കെ.ജി ജയചന്ദ്രൻ പിള്ള,ശൂരനാട് വാസു,അസൂറ ബീവി,സുരേഷ് ബാബു,സലിലകുമാരി, ഐ.കബീർ,നളിനി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:
ആയിക്കുന്നം സുരേഷ് ബാബു (പ്രസിഡന്റ്),എസ്.രാധാകൃഷ്ണൻ നായർ(സെക്രട്ടറി),മഹാദേവൻ പിള്ള( ട്രഷറർ