ഗതാഗതനിയന്ത്രണം

Advertisement

കാരാളിമുക്ക് വളഞ്ഞവരമ്പു റോഡിലെ വെട്ടിയതോട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നവംബര്‍ 22 മുതല്‍    വാഹനങ്ങള്‍ കാരാളിമുക്കിലെ കടപ്പാക്കുഴി ജംഗ്ഷന്‍ വഴി വളഞ്ഞവരമ്പിലേക്കും തിരിച്ചും പോകണമെന്ന്  പിഡബ്ല്യൂഡി ബ്രിഡ്ജസ്  വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിജിനിയര്‍   അറിയിച്ചു.

Advertisement