പട്ടകടവ് ഭാരതരാജ്ഞി കുരിശടിയില്‍ കള്ളന്‍കയറി

Advertisement

ശാസ്താംകോട്ട. പട്ടകടവ് ഭാരതരാജ്ഞി കുരിശടിയില്‍ കവര്‍ച്ച. രാത്രി രണ്ടരയ്ക്കായിരുന്നു കവര്‍ച്ച.
ഗ്ലാസ് വാതിൽ തല്ലി തകർത്തു. പണം കൊണ്ടുപോയിട്ടുണ്ട്.കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്ക് മുമ്പ് ഇവിടെ നിന്ന് വഞ്ചിക്കുത്തിതുറന്ന് പണം മോഷണം പോയിരുന്നൂ. പോലിസ് കേസ് എടുത്തിട്ടുണ്ട്
സിസിടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു.