പിഡബ്ളിയുഡി അസിസ്റ്റൻ്റ്‌ എഞ്ചിനീയർക്കെതിരെ താലൂക്ക് വികസനസമിതിയില്‍ കെബി ഗണേഷ് കുമാർ എംഎല്‍എ

Advertisement

പത്തനാപുരം. പിഡബ്ളിയുഡി അസിസ്റ്റൻ്റ്‌ എഞ്ചിനീയർക്കെതിരെ കെബി ഗണേഷ് കുമാർ എംഎല്‍എ. താലൂക്ക് സഭാ മീറ്റിങ്ങിനിടെ പിഡബ്ളിയുഡി അസിസ്റ്റൻ്റ് എഞ്ചിനീയർ പരാതി പരിശോധിക്കാൻ ഇറങ്ങിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്

താലൂക്ക് സഭ ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും താൻ പോകരുത്.പഞ്ചായത്ത് പ്രസിഡൻ്റ് മാരും മറ്റ് ഉദ്യോഗസ്ഥരും വരുമ്പോൾ ഇനി കറങ്ങാൻ പോകാൻ നിൽക്കരുത്. ഇത് നേരത്തേയും വാണിംഗ് തന്നതാണ്. ഇത് ലാസ്റ്റ് വാണിങ്ങാണ്. ഇനി ആവർത്തിക്കരുത് എന്നുമായിരുന്നു കെബി ഗണേഷ് കുമാറിന്റെ പ്രതികരണം.