വിജയക്കൊടി പാറിക്കാൻ കരുനാഗപ്പള്ളി

Advertisement

കുണ്ടറ: റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിൽ കരുനാഗപ്പള്ളി ഉപജില്ല ബഹുദൂരം മുന്നിൽ. 663 പോയിന്റുമായാണ് കരുനാഗപ്പള്ളി നാലാം ദിനവും ജൈത്രയാത്ര തുടരുന്നത്. 587 പോയിന്റാണ് പിന്നിലുള്ള പുനലൂർ നേടിയിട്ടുള്ളത്.
ഉപജില്ലകളുടെ പോയിന്റ് നില.
ചാത്തന്നൂർ – 574
കൊല്ലം – 546
അഞ്ചൽ – 545
കുണ്ടറ – 541
ചടയമംഗലം – 535
കൊട്ടാരക്കര – 531
വെളിയം – 525
കുളക്കട – 502
ശാസ്താംകോട്ട – 494
ചവറ – 472
സ്‌കൂളുകള

Advertisement
  1. കരുനാഗപ്പള്ളി അയണിവേലികുളങ്ങര ജോൺ എഫ്. കെന്നടി മെമ്മോറിയൽ വി.എച്ച്.എസ്.എസ് – 205
  2. കുളക്കട വെണ്ടാർ എസ്.വി.എം.എം എച്ച്.എസ്.എസ് – 186
  3. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ് – 179
  4. ചടയമംഗലം കടയ്ക്കൽ ഗവ. എച്ച്.എസ്.എസ് – 167
  5. അഞ്ചൽ ഏരൂർ ഗവ. എച്ച്.എസ്.എസ് – 167
    സംസ്‌കൃതോത്സവം
    യു.പി – ചാത്തന്നൂർ (91 പോയിന്റ്)
    എച്ച്.എസ് – ചാത്തന്നൂർ (95)
    അറബിക് കലോത്സവം
    യു.പി – ചവറ (65)
    എച്ച്.എസ് – കരുനാഗപ്പള്ളി (95)
Advertisement