ഡോ. ജെ ശ്രീകുമാറിനെ ദക്ഷിണമേഖല കോഡിനേറ്ററായി തെരഞ്ഞെടുത്തു

Advertisement

കൊല്ലം: സീനിയർ ന്യൂറോളജിസ്റ്റ് ഡോ. ജെ. ശ്രീകുമാറിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിയോഗിച്ച ജീവിതശൈലി രോഗ പ്രതിരോധ സമിതിയുടെ ദക്ഷിണമേഖല കോഡിനേറ്ററായി തെരഞ്ഞെടുത്തു. കൊല്ലം വിവി ന്യൂറോ ക്ലിനിക് ഡയ റക്ടറും ആശ്രാമം സ്വദേശിയുമാണ്. ന്യൂറോളജി രംഗത്തെ മികച്ച സേവനത്തിന് നിരവധി അംഗീകാരങ്ങളും ഡോ. ജെ. ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്

Advertisement