പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ വസ്തു (കെട്ടിട) നികുതി അടവാക്കുന്നതിലേക്കായി വാര്‍ഡുകളില്‍ പ്രത്യേക നികുതി കളക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പുകള്‍: ഡിസംബര്‍ 11ന് വാര്‍ഡ്-2 തെക്കുംചേരി – അച്ചന്‍വിള വായനശാല, വാര്‍ഡ്- 4 മലനട – ഐരുക്കുഴി ജംഗ്ഷന്‍, ഡിസംബര്‍ 12ന് വാര്‍ഡ്-19 കാരിക്കല്‍ ചെറുപൊയ്ക, വാര്‍ഡ്-01 കരിമ്പിന്‍പുഴ – പാലമുക്ക് റിക്രിയേഷന്‍ ക്ലബ്ബ്, വാര്‍ഡ്- 15 ഭജനമഠം – പന്നിക്കുഴി ജംഗ്ഷന്‍ ഡിസംബര്‍ 13ന് വാര്‍ഡ്- 11 , കൈതക്കോട് തെക്ക് – നെല്ലിമുക്ക് ജംഗ്ഷന്‍ വാര്‍ഡ്- 14, ചെറുപൊയ്ക തെക്ക് – ഓതിരമുകള്‍ അംഗന്‍വാടി, ഡിസംബര്‍ 14ന് വാര്‍ഡ്- 5 പവിത്രേശ്വരം – കളത്തട്ട് ജംഗ്ഷന്‍ വായനശാല, വാര്‍ഡ്- 16 ചെറുപൊയ്ക – സൊസെറ്റി ജംഗ്ഷന്‍ ഡിസംബര്‍ 15ന് വാര്‍ഡ്- 6 മാറനാട് – വൈദ്യര്‍ ജംഗ്ഷന്‍, വാര്‍ഡ്- 12 കൈതക്കോട് പടിഞ്ഞാറ് – പ്ലാമുക്ക് ജോണ്‍സണ്‍ സാറിന്റെ കട, ഡിസംബര്‍ 19ന് വാര്‍ഡ്- 17 എസ് എന്‍ പുരം – ഇടയാടി ജംഗ്ഷന്‍, വാര്‍ഡ്- 18 കാരിക്കല്‍ – കാരിക്കല്‍ സബ് സെന്റര്‍ ഡിസംബര്‍ 20ന് വാര്‍ഡ്- 7 മാറനാട് തെക്ക് – പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ (വാര്‍ഡ് 8), വാര്‍ഡ്- 13 കൈതക്കോട് വടക്ക് – കൈതക്കോട് വായനശാല, ഡിസംബര്‍ 21ന് വാര്‍ഡ്- 8, മാറനാട് പടിഞ്ഞാറ് – വഞ്ചി മുക്ക് പവിത്രേശ്വരം , വാര്‍ഡ്- 10, കാരുവേലില്‍ -പ്ലാക്കാട് അംഗന്‍വാടി, ഡിസംബര്‍ 22ന് വാര്‍ഡ്- 3, ചെറുമങ്ങാട് -ആലക്കല്‍ ജംഗ്ഷന്‍ (കാര്‍ത്തിക ബേക്കറിയ്ക്ക് സമീപം), വാര്‍ഡ്- 9 ഇടവട്ടം – പൊരീക്കല്‍ വിജ്ഞാന പോഷിണി വായനശാല. സമയം-11-മൂന്ന് വരെ. ഫോണ്‍ 0474 2415526.