ലോഡിങ്ങിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

Advertisement

അഞ്ചൽ. സിമന്റ് ലോഡ് ചെയ്തു കൊണ്ടിരിക്കവെ കുഴഞ്ഞുവീണു മരിച്ചു.. കുരിശും മുക്കിൽ ചെമ്പകരാമനല്ലൂർ രാജു ഭവനിൽ രാജു (60) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ ആണ് സംഭവം.
കുരിശും മുക്കിൽ റോഡ് പണിയുമായി ബദ്ധപ്പെട്ടു സിമിന്റ് ഇറക്കവേ കുഴഞ്ഞു വീഴുകയായിരുന്നു’ . അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് .
ഭാര്യ ലിസി. മക്കൾ : ജോജി .പ്രിൻസ് .