കരുനാഗപ്പള്ളി. മുഖ്യമന്ത്രി പിണറായി പറഞ്ഞു വിജയൻ നയിക്കുന്ന നവകേരള സദസിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ കരുതൽ തടങ്കലിൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ്, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ബാബു, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്രജിത് എന്നിവർ കസ്റ്റഡിയിൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാദ് ബഷീർ, അൽത്താഫ്,ബ്ലോക്ക് പ്രസിഡൻ്റ് ആർ എസ് കിരൺ, ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ, കെ എസ് യു ഷാജഹാൻ എന്നിവരും കസ്റ്റഡിയിൽ.
കസ്റ്റഡിയിൽ എടുത്തവരെ ഓച്ചിറ സ്റ്റേഷനിലേക്ക് മാറ്റി.