അയോധ്യയിൽ പ്രാണ പ്രതിഷ്ഠ: കൂറ്റൻ വെസ്സൽസുമായി ടഗ്ഗുകൾ കൊല്ലം തുറമുഖത്ത്

Advertisement

അയോധ്യയിൽ പ്രാണ പ്രതിഷ്ഠ സമയത്ത് സർവ്വിസ് നടത്തുന്നതിന്  വേണ്ടി വെസ്സൽസുമായി ടഗ്ഗുകൾ കൊല്ലം തുറമുഖത്ത് എത്തി.
അയോധ്യയിലേക്കും വാരണാസിയിലേക്കും   ഫെറി സർവീസിനുള്ള വെസൽസുമായാണ് ടഗ്ഗുകൾ കാെല്ലം തുറമുഖത്തെത്തിയത്. ഗോവയിൽ നിന്നും കാെച്ചിയിയിൽ നിന്നുമാണ് ടഗുകൾ എത്തിയത്.   കാെൽക്കത്ത തുറമുഖത്ത് എത്തിക്കാനുള്ള രണ്ട് വെസൽസാണ് കൂറ്റൻ ബാർജിലുള്ളത്. 
സൻപാരഡൈസ് എന്ന ചെറിയ ഒരാഴ്ച്ച മുമ്പ്  വെസൽസ്   കാെൽക്കത്തയിൽ എത്തിക്കാൻ പുറപ്പെട്ടതാണ് എന്നാൽ പാമ്പൻ പാലം വഴി പോകാൻ സാധിക്കാത്തതും ശ്രീലങ്ക ചുറ്റി  കാെണ്ടു പോകാൻ  അനുവദിക്കാത്തതിനെ തുടർന്ന് കാെല്ലം തുറമുഖത്തെക്ക് എത്തിച്ചത്.
പിന്നീട് ഗോവയിൽ നിന്നും എം ടി ബീം എന്ന വലിയ ടഗ് എത്തിച്ച്  ശ്രീലങ്ക വഴി  കാെണ്ടു പോകും.