ശാസ്താംകോട്ട. വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല വാർഷികത്തിൻറെ ഭാഗമായി ചെസ് ടൂർണ്ണമൻറ് നടത്തുന്നു. ഉൽഘാടനമത്സര൦ : 21/01/2024. …5 p.m. ഫൈനൽ : 26/1/24 .5 p.m സമ്മാനവിതരണ൦ : 28/01/2024 വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാ൦സ്കാരിക സമ്മേളനത്തിൽ വെച്ചു്.
1.) 15 വയസിനു മുകളിലുള്ളവർക്കും (ജുനിയർ വിഭാഗം) 15 വയസ് വരെ ഉള്ളവർക്കും (സിനിയർ വിഭാഗം) പ്രത്യേകം മത്സരം.
2.) മത്സരാർത്ഥികൾ 15-01-24 വൈകുന്നേരം 5 മണിക്കു മുമ്പായി പേരു് രജിസ്റ്റർ ചെയ്യേണ്ടതാണു്.
3.) രജിസ്റ്റ്രേഷൻ ഫീസ് – 100 രൂപ.
4.) 9447223425 എന്ന നമ്പരിലോ, 9446182342 എന്ന നമ്പരിലോ വാട്സ് ആപ്പ്, എസ്.എം.എസ്., ഇവയിൽ ഏതെങ്കിലും വഴിയോ, നേരിട്ടു വിളിച്ചോ, ഗ്രന്ഥശാല ഓഫീസിൽ നേരിട്ടു് എത്തിയോ പേരു രജിസ്റ്റർ ചെയ്യാവുന്നതാണു്.
5) ഒന്നാം സമ്മാനം – റോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് അവാർഡും.
രണ്ടാം സമ്മാനം – 1000 രൂപ ക്യാഷ് അവാർഡ്.
സെക്രട്ടറി, സ്വദേശാഭിമാനി ഗ്രന്ഥശാല,.വേങ്ങപിഒ,ശാസ്താംകോട്ട.