ശൂരനാട് വടക്ക് ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി

Advertisement

ശൂരനാട്: ശൂരനാട് വടക്ക് 11-ാംവാർഡിൽ ഇയ്യാനം കുരിശടി,ഞാറക്കൽ അമ്മൂമ്മക്കാവ് ഭദ്രഭഗവതി ക്ഷേത്രം,ചേഞ്ചിറക്കുഴി ബിലാൽ മസ്ജിദ് എന്നിവിടങ്ങളിൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സുനിതാ ലത്തീഫ്,ആർ.നളിനാക്ഷന്‍,വില്ലാടൻ പ്രസന്നൻ,വി.വേണുഗോപാലക്കുറുപ്പ്, പി.എസ് അനുതാജ്,ലത്തീഫ് പെരുംകുളം,സി.കെ പൊടിയൻ,പി.കെ രവി,കെ.പി റഷീദ്,ഡേവിഡ്,ഫാദർ സോളു കോശീ രാജു,എം.സലീം, നാസർ മൂലത്തറയിൽ,സുധീർ തെങ്ങുംതറയിൽ,കബീർ ശൂരനാട്, ദിലീപ് കുരുവിക്കുളം,സജി അയണിവിള,നിസാർ സഫ,ജിജി ലിബാസ്,അരുൺ ഗോവിന്ദ്,ഷാൻ, കുഞ്ഞുമോൻ തുണ്ടിലവിള,സരസൻ എന്നിവർ സംസാരിച്ചു.