ശനിയാഴ്ച എൽഡിഎഫ് ഹർത്താൽ

Advertisement

കരുനാഗപ്പള്ളി. തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ശനിയാഴ്ച തൊടിയൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ എന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.