പ്രിയദർശിനി ഗ്രന്ഥശാലക്കായി കൊല്ലം ജില്ലാ പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ് എല്‍സിഡി പ്രൊജക്ടർ എന്നിവയുടെ ഉത്ഘാടനം നടത്തി

Advertisement

പടിഞ്ഞാറേകല്ലട. ഉള്ളുരുപ്പ് പ്രിയദർശിനി ഗ്രന്ഥശാലക്കായി കൊല്ലം ജില്ലാ പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ് എല്‍സിഡി പ്രൊജക്ടർ എന്നിവയുടെ ഔദ്യോഗിക ഉത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ഡോ. പികെ ഗോപൻ നിർവഹിച്ചു.,
ചടങ്ങിൽ പഞ്ചായത്ത്, താലൂക്, ജില്ലാ ബാലകലോത്സവത്തിൽ പങ്കെടുത്തു വിജയിച്ചവർക്കും വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഔദ്യോഗിക കൃത്യനിർവഹണ ങ്ങളിൽ ജീവൻ മരണ പ്രവർത്തനങൾ നടത്തിയവരെയും ആദരിച്ചു…ചടങ്ങിൽ പ്രസിഡന്റ്‌ തൃദീപകുമാർ അധ്യക്ഷത വഹിച്ചു.. സെക്രട്ടറി ഫിലിപ്പ് കുട്ടി സ്വാഗതം പറഞ്ഞു…പഞ്ചായത്ത് പ്രസിഡണ്ട്‌ ഡോ. സി.ഉണ്ണികൃഷ്ണൻ കാരുവള്ളിൽ ശശി ,കല്ലട ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു
കെഎസ് കിരൺ നന്ദിയും രേഖപ്പെടുത്തി….