എം കെ വിക്രമൻ ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ സംഘം പ്രസിഡന്‍റ്

Advertisement

കരുനാഗപ്പള്ളി. ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം FQ1 51 ന്റെ പുതിയ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പാനലിന് എതിരില്ലാതെ വിജയം. എം.കെ വിക്രമൻ,എച്ച് എ സലാം, യശോധരൻ, നാരായണൻ, ഗോപിക, സുനിത, ആര്യ,സുഭാഷ്, ഫസിൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻറ് ആയി എം കെ വിക്രമനെയും, വൈസ് പ്രസിഡണ്ടായി എച്ച് എ സലാമിനെയും തെരഞ്ഞെടുത്തു.

Advertisement