ശാസ്താംകോട്ട. സിവിൽ വ്യവഹാരങ്ങൾക്ക് കിഴക്കേ കല്ലടക്കാർ കൊല്ലം പോകേണ്ടത്തില്ല. ശാസ്താംകോട്ട മുൻസിഫ് കോടതിയാണ്ഇനിമുതൽ ആശ്രയം. പവിത്രശ്വരം വില്ലജ് കാർക്കു കൊട്ടാരക്കര മുൻസിഫിൽ കോടതി യിൽ നിന്നും ശാസ്താംകോട്ട കോടതി യിലേക്ക് കേസുകൾ മാറ്റി ഉത്തരവുണ്ടായി.പവിത്രശ്വരം കിഴക്കേ കല്ലട വില്ലജ് കളിലെ സിവിൽ വ്യവഹാരങ്ങൾ ശാസ്താംകോട്ട മുൻസിഫ് കോടതിയിലേക്ക് മാറ്റിയതുവഴി കുന്നത്തൂരിന്‍റെ വികസന ത്തിനു ഒരു പുതിയ വാതിൽ തുറക്കുകയാണ്.