ഒഴിഞ്ഞു കിടക്കുന്ന സബ്‌രജിസ്ട്രാർ ഓഫീസ് വളപ്പിലെ കെട്ടിടം പുതിയ കോടതി കൾക്ക് വിട്ടു തരണം

Advertisement



ശാസ്താംകോട്ട . പുതിയ തായി തുടങ്ങിയിട്ടുള്ള കുടുംബ കോടതി വാഹന അപകട നഷ്ടപരിഹാര കോടതി എന്നിവയുടെ നടത്തിപ്പിന് സ്ഥലം ഉണ്ടായിട്ടും വാടക കെട്ടിടത്തിലാണിവ ഇപ്പോൾ പ്രവർത്തിക്കുന്നത്. സബ്
രജിസ്ട്രാർ ഓഫീസ് വളപ്പിൽ വിശ്ശാലമായ കെട്ടിടം ഉണ്ടായിട്ടും അത് പ്രയോജന പെടുത്തുന്നില്ല. കോടതി ക്ക്‌ സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ കെട്ടിടം വിട്ട് കിട്ടണമെന്ന് ലോയെര്സ് കോൺഗ്രസ്‌ ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റി കുന്നത്തൂർ എം. എൽ. എ കോവൂർ കുഞ്ഞുമോൻ, കൊല്ലം ജില്ലകളക്ടർ തുടങ്ങിയവർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട്‌ ഐ ബഷീർ കുട്ടി, സെക്രട്ടറി ആനയടി സുധികുമാർ എന്നിവർ ആവശ്യപ്പെട്ടു.