ഓച്ചിറ. വള്ളികുന്നം-ചങ്ങന്‍കുളങ്ങര, ആയിരംതെങ്ങ്-ഓച്ചിറ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ സാമൂഹിക നീതിഫോറം പി ഡബ്‌ളിയു ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തഴവ സത്യന്‍ ഉദ്ഘാടനം ചെയ്തു. മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു. ശശിധരന്‍അനിയന്‍സ്,രാജീവ് കണ്ടല്ലൂര്‍,അയ്യാണിക്കല്‍ മജീദ്,ഗീതാരാജു,ഗീതാകുമാരി,അന്‍സാര്‍ മലബാര്‍,എം കെ വിജയഭാനു, സലിംഅമ്പിത്തറ,പി.സുശീലന്‍,താമരാക്ഷന്‍,എ മുഹമ്മദ്കുഞ്ഞ്,ബേബി, നസീര്‍ എന്നിവര്‍ പ്രസംഗിച്ചു