സ്ഥലംമാറിപ്പോകുന്ന എസ്ഐക്ക് ആദരം

Advertisement

ശാസ്താംകോട്ട. ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലംമാറിപോകുന്ന എസ്ഐ ഷാനവാസിനെ ഓട്ടോ തൊഴിലാളികള്‍ ആദരിച്ചു. കോവൂര്‍ തോപ്പില്‍മുക്ക് തണല്‍ ഓട്ടോഡ്രൈവേഴ്സ് യൂണിയന്‍ നേതൃത്വത്തിലായിരുന്നു ആദരം. മേഖലയിലെ നീതിനിര്‍വഹണവുമായി ബന്ധപ്പെട്ട് നിരവധി ശ്രദ്ധേയ നടപടികള്‍ എസ്ഐ ഷാനവാസ് സ്വീകരിച്ചിരുന്നതായി തൊഴിലാളികള്‍ അനുസ്മരിച്ചു.