ശാസ്താംകോട്ട യു ഐ ടി സെന്ററിൽ ലൈബ്രറി&ഇൻഫർമേഷൻ സയൻസ്

Advertisement

ശാസ്താംകോട്ട .കേരള സർവകലാശാലയുടെ ശാസ്താംകോട്ട യു ഐ ടി സെന്ററിൽ ഉള്ള തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി&ഇൻഫർമേഷൻ സയൻസ് കോഴ്സിന്റ മൂന്നാമത് ബാച്ചിലേക്കുള്ള അഡ്മിൻ ആരംഭിച്ചു. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും ബന്ധപെടുക.9447321507.