കൊച്ചു കുഞ്ഞിനെ കടിച്ചു കീറാന്‍ പാഞ്ഞടുക്കുന്ന തെരുവുനായ, കൊല്ലത്തെ ഞെട്ടിച്ച് സിസിടിവി ദൃശ്യം

Advertisement

കൊല്ലം. ഡീസന്റ്മുക്കിൽ മൂന്നാം ക്ലാസുകാരനു നേരെ പാഞ്ഞടുത്ത് തെരുവുനായ, ഇന്നലെ രാവിലെയായിരുന്നു സംഭവം. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഡീസൻ്റ് മുക്ക്- കരിക്കോട് റോഡിലായിരുന്നു സംഭവം

മൂന്നാം ക്ലാസുകാരൻ സായി പ്രമോദിനു നേർക്ക് തെരുവുനായ പാഞ്ഞടുത്തു കടയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. തെരുവുനായ ഭീഷണി എത്രമാത്രം ഭയങ്കരമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിത്.

Advertisement