കുമരംചിറ ക്ഷേത്രത്തിൽ പറയിടീൽ മഹോത്സവം തിങ്കളാഴ്ച സമാപിക്കും

Advertisement

ശാസ്താംകോട്ട : ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 27 ദിവസ്സങ്ങളായി നടന്നു വന്ന പറയിടീൽ മഹോത്സവം നാളെ (തിങ്കൾ)സമാപിക്കും.കക്കാക്കുന്ന് മാവിന്റെ തെക്കതിൽ വീട്ടിലും ജംഗ്ഷനിലുമായി വിശ്രമിച്ച ശേഷമാണ് ആചാരപരമായുള്ള സമാപനം.ഭജന,അന്നദാനം, വെടിക്കെട്ട് എന്നിവ നടക്കും.തുടർന്ന് ഭഗവതിയെ താലപ്പൊലി എഴുന്നെള്ളത്തോടെ ക്ഷേത്രത്തിൽ തിരിച്ചെത്തിക്കുകയാണ് പതിവ്.ഇനി അടുത്ത വർഷം പറയ്ക്കെഴുന്നെള്ളത്ത് നാളുകളിലെ ഭഗവതീ ക്ഷേത്രം വിട്ട് പുറത്തിറങ്ങു വെന്നാണ് ഐതീഹ്യം.

ആനയടിക്ഷേത്രോല്‍സവം ഞായറാഴ്ച പരിപാടികള്‍